PERSONALITIES || SHINING STARS || BOOKS || BLOGS || E DALAM || YUVACHAITHANYAM || GUESTHOUSE RESERVATION

Perumbilaavil Pisharath Sarojini Pisharassiar (88), expired on 31/10/18.

Husband late Narayanan Namboothiri.

Daughter:Bhagyeswari
Son in law: Chakrapani


 

പരേതനായ ഗോവിന്ദപുരത്ത് പിഷാരത്ത് പത്മനാഭപിഷാരൊടിയുടെ പത്നി കല്ലുവഴി തൃവിക്രമപുരത്ത് പിഷാരത്ത് പാർവതി എന്ന അമ്മുക്കുട്ടി പിഷാരസ്യാർ (94 വയസ്സ് ) 06-10-18 ശനിയാഴ്ച പുലർച്ചെ 00:30 മണിക്ക് അന്തരിച്ചു. പരേതയായ സരോജിനി, ബാലചന്ദ്രൻ, ഹരിദാസൻ (റിട്ടയേഡ് സീനിയർ ക്ളർക് വിദ്യാഭ്യാസ വകുപ്പ്)ഇന്ദിര, ജയലക്ഷ്മി, പ്രഭാകരൻ (റിട്ടയേഡ് സൂപ്രണ്ട്, ആരോഗ്യവകുപ്പ്) വത്സല(റിട്ടയേഡ് സാമൂഹ്യ നീതി വകുപ്പ് ടൈപ്പിസ്റ്റ്, )രാധ (ഹെഡ് മിസ്ട്രസ് കിണാശേരി എ എൽ പി സ്കൂൾ എന്നിവർ മക്കളാണ്.  പരേതനായ എ. ജി പിഷാരടി, എം പി വത്സല, വി പി ലീല, എ പി ഉണ്ണികൃഷ്ണൻ, പരേതനായ സി പി നാരായണൻ, ടി വി ജയശ്രീ, ടി വി ശ്രീപ്രകാശ്, എ പി വിജയൻ എന്നിവർ ജാമാതാക്കളാണ്.


കണയം, കിഴക്കേ പിഷാരത്ത് കെ. പി. രാമചന്ദ്രൻ(64), 24/09/2018 രാത്രി 10.45നു നിര്യാതനായി.

പത്നി : എൻ. പി. ശാന്ത കുമാരി (അമ്മിണി)

മക്കൾ : ശരത്, ശരണ്യ

മരുമകൻ : യുഗേഷ്


 

Mundoor Anupurathu Pisharathu Sathyabha Pisharassiar (89) expired today, 17-09-18 early morning at 2.15 am.

Husband: Late Kanna Pisharody, Pallavoor Pisharam.
Children: Suresh kumar, Satheeskumar(Babu), Omana, Nandhini, Anitha, Sunitha. 
In laws: Jayasree, Geetha, Mohanan, Narayanan, Ravindran, Gopikrishnan


Vallachira Pisharath V P Sukumaran(57) , three times Gen. Secretary , Thulaseedalam Manager, Treasurer and present Managing Committee member, Central Committee of Pisharody Samajam passed away today, 10-09-2018 at Cherukara, Perintalmanna.
He met with an accident while getting down from Train at Cherukara Station.
He is survived by wife Cherukara Pisharath Subhadra and daughter Nayana.
Father: Late Chowwara Kallankara Pisharath Govinda Pisharody 
Mother: Vallachira Pisharath Madhavi Kutty 
Siblings: Usha, Madhu & Sasikumar


നൂല്ലേലി പിഷാരത്ത് നാരായണൻകുട്ടി പിഷാരോടിയുടെ(Late) ഭാര്യ കാഞ്ഞൂർ രാരുപുരത്ത് പിഷാരത്ത് രാധ പിഷാരസ്യാർ( 70 വയസ്സ്) നിര്യാതയായി.

മക്കൾ: പ്രകാശ്, പ്രീത, Late പ്രേമൻ.


Mulakunnathukavu Kizhakke Pisharath Ramachandran K P(73), Chembur, Mumbai expired today, 04-09-2018 morning at Trivandrum.

Wife :Rishinaradamangalam Pisharath Raji

Children: Seema Dinesh and Hema Suresh


 

 

 

 

 





 

 

 


 

 

 

 


Guest House

SAMAJAM NEWS

Matrimonial

Pirannal Madhuram

Obitury

E Dalam

All rights reserved

web
statistics